ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് പു​​​ഞ്ചി​​​രി​​​മ​​​ട്ടം ഉ​​​രു​​​ൾ ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നു ക​​​ണ്ടെ​​​ത്തി​​​യ എ​​​ൽ​​​സ്റ്റ​​​ണ്‍, നെ​​​ടു​​​ന്പാ​​​ല എ​​​സ്റ്റേ​​​റ്റു​​​ക​​​ളി​​​ലെ സ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നു റ​​​വ​​​ന്യു​​മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ ക​​​ള​​​ക്ട​​​റേ​​​റ്റ് മി​​​നി കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ടൗ​​​ണ്‍​ഷി​​​പ്പു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ഹൈ​​​ഡ്രോ​​​ള​​​ജി​​​ക്ക​​​ൽ, ജ​​​യോ​​​ള​​​ജി​​​ക്ക​​​ൽ, ഫോ​​​ട്ടോ​​​ഗ്രാ​​​ഫി​​​ക്, ഭൂ​​​മി​​​ശാ​​​സ്ത്ര സ​​​ർ​​​വേ​​​ക​​​ൾ ഈ ​​​മാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കും. എ​​​ൽ​​​സ്റ്റ​​​ണ്‍ എ​​​സ്റ്റേ​​​റ്റി​​​ൽ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന ഭൂ​​​മി​​​യു​​​ടെ വി​​​ല​​നി​​​ർ​​​ണ​​​യ സ​​​ർ​​​വേ ആ​​​രം​​​ഭി​​​ച്ചു.

വൈ​​​കാ​​​തെ നെ​​​ടു​​​ന്പാ​​​ല എ​​​സ്റ്റേ​​​റ്റി​​​ലെ ഭൂ​​​മി സ​​​ർ​​​വേ തു​​​ട​​​ങ്ങും. 20 ദി​​​വ​​​സ​​​ത്തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കും. ഫീ​​​ൽ​​​ഡ് പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ​​​ര​​​മാ​​​വ​​​ധി ഭൂ​​​മി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു ടൗ​​​ണ്‍​ഷി​​​പ്പു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ക.

സ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം ഭൂ​​​മി ഒ​​​രു​​​ക്ക​​​ൽ ആ​​​രം​​​ഭി​​​ക്കാ​​​ൻ കി​​​ഫ്കോ​​​ണി​​​നും ഊ​​​രാ​​​ളു​​​ങ്ക​​​ൽ ലേ​​​ബ​​​ർ സൊ​​​സൈ​​​റ്റി​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ ത്രി​​​ത​​​ല സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​ത്.

അ​​​തി​​​ജീ​​​വി​​​ത​​​ർ​​​ക്കു സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന 300 രൂ​​​പ ജീ​​​വ​​​നോ​​​പാ​​​ധി സ​​​ഹാ​​​യം ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു ന​​​ൽ​​​കാ​​​ൻ സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഡി.​​​ആ​​​ർ. മേ​​​ഘ​​​ശ്രീ, ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​ർ ഡോ.​​​എ. കൗ​​​ശി​​​ക​​​ൻ, സ​​​ബ് ക​​​ള​​​ക്ട​​​ർ മി​​​സാ​​​ൽ സാ​​​ഗ​​​ർ ഭ​​​ര​​​ത്, അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ള​​​ക്ട​​​ർ എ​​​സ്. ഗൗ​​​തം​​​രാ​​​ജ്, സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി മെം​​​ബ​​​ർ സെ​​​ക്ര​​​ട്ട​​​റി ശേ​​​ഖ​​​ർ കു​​​ര്യാ​​​ക്കോ​​​സ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.


കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു മ​​​ര​​​ണാ​​​ന​​​ന്ത​​​ര സ​​​ഹാ​​​യം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി

വ​​​യ​​​നാ​​​ട് പു​​​ഞ്ചി​​​രി​​​മ​​​ട്ടം ദു​​​ര​​​ന്ത​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള മ​​​ര​​​ണാ​​​ന​​​ന്ത​​​ര സ​​​ഹാ​​​യ​​​ധ​​​നം വേ​​​ഗ​​​ത്തി​​​ൽ ന​​​ൽ​​​കാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു റ​​​വ​​​ന്യു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ. ക​​​ള​​​ക്ട​​​റേ​​​റ്റ് മി​​​നി കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം ഉ​​​രു​​​ൾ​​ദു​​​ര​​​ന്ത​​​ത്തി​​​ൽ 263 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ 96 പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​ഞ്ഞു. 35 പേ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്. ഇ​​​വ​​​രു​​​ടെ പ​​​ട്ടി​​​ക റ​​​വ​​​ന്യു, പ​​​ഞ്ചാ​​​യ​​​ത്ത്, പോ​​​ലീ​​​സ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​ബ് ക​​​ള​​​ക്ട​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

തു​​​ട​​​ർ​​​ന്ന് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു മ​​​ര​​​ണ സ്ഥി​​​രീ​​​ക​​​ര​​​ണ​​​ത്തി​​​നു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കും. തു​​​ട​​​ർ​​​ന്ന് പ​​​ട്ടി​​​ക​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ മ​​​ര​​​ണ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.