കൊ​​​ച്ചി: റ​​​വ​​​ന്യു ജി​​​ല്ലാ സ്‌​​​കൂ​​​ള്‍ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യ ടീ​​​മി​​​ന് ക​​​ലോ​​​ത്സ​​​വ മാ​​​ന്വ​​​ല്‍ പ്ര​​​കാ​​​രം അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ​​​തി​​​ലും കൂ​​​ടു​​​ത​​​ല്‍ മാ​​​ര്‍ക്ക് ന​​​ല്‍കി​​​യ​​​ത് ചോ​​​ദ്യം​​​ചെ​​​യ്തു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍ജി.

ഗ്രൂ​​​പ്പി​​​ന​​​മാ​​​യ ച​​​വി​​​ട്ടു​​​നാ​​​ട​​​ക​​​ത്തി​​​ല്‍ പ​​​ര​​​മാ​​​വ​​​ധി ന​​​ല്‍കാ​​​വു​​​ന്ന മാ​​​ര്‍ക്ക് 15 ആ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ മൂ​​​ന്നു വി​​​ധി​​​ക​​​ര്‍ത്താ​​​ക്ക​​​ളി​​​ല്‍ ഒ​​​രാ​​​ള്‍ ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​നം ല​​​ഭി​​​ച്ച ടീ​​​മി​​​ന് 20 ഉം 25​​​ഉം മാ​​​ര്‍ക്ക് ന​​​ല്‍കി. ഇ​​​ത് മാ​​​ന്വ​​​ലി​​​നു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​തി​​​നാ​​​ല്‍ മ​​​ത്സ​​​രം റ​​​ദ്ദ് ചെ​​​യ്യ​​​ണ​​​മെ​​​ന്നും ത​​​ങ്ങ​​​ള്‍ക്കും മ​​​ത്സ​​​രി​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഏ​​​ഴാം സ്ഥാ​​​നം ല​​​ഭി​​​ച്ച സി​​​ല്‍വ​​​ര്‍ ഹി​​​ല്‍സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ ച​​​വി​​​ട്ടു​​​നാ​​​ട​​​കം ടീം ​​​ക്യാ​​​പ്റ്റ​​​ന്‍ എ. ​​​ആ​​​ദി​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​യ അ​​​ഡ്വ. സ​​​ജ​​​ല്‍ ഇ​​​ബ്രാ​​​ഹിം, കെ.​​​എ​​​സ്. അ​​​ജാ​​​സ് എ​​​ന്നി​​​വ​​​ര്‍ മു​​​ഖേ​​​ന ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

ക​​​ലോ​​​ത്സ​​​വ മാ​​​ന്വ​​​ലി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി മാ​​​ര്‍ക്ക് കൂ​​​ട്ടി ന​​​ല്‍കി​​​യ​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ത​​​ന്മൂ​​​ലം ഹ​​​ര്‍ജി​​​ക്കാ​​​രു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഹ​​​നി​​​ക്ക​​​പ്പെ​​​ട്ടെ​​​ന്നും കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ ഹ​​​ര്‍ജി​​​ക്കാ​​​രു​​​ടെ ടീ​​​മി​​​ന് അ​​​ര്‍ഹ​​​ത​​​യു​​​ണ്ടെ​​​ന്ന് ജ​​​സ്റ്റീ​​​സ് എ​​​സ്. ഈ​​​ശ്വ​​​ര​​​ൻ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് ന​​​ൽ​​​കി.


മ​​​ത്സ​​​രം ന​​​ട​​​ന്ന സ​​​മ​​​യ​​​ത്തു സ്റ്റേ​​​ജി​​​ല്‍ വി​​​രി​​​ച്ചി​​​രു​​​ന്ന കാ​​​ര്‍പെ​​​റ്റ് ത​​​ട്ടി ഒ​​​രു അം​​​ഗം വീ​​​ണെ​​​ന്നും മ​​​റ്റൊ​​​രു കു​​​ട്ടി​​​യു​​​ടെ കി​​​രീ​​​ടം ക​​​ര്‍ട്ട​​​ന്‍ കൊ​​​ണ്ടു വീ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ര്‍ക്ക് അ​​​പ്പീ​​​ല്‍ ന​​​ല്‍കി​​​യെ​​​ങ്കി​​​ലും നി​​​ര​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്ന് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ സ്‌​​​കോ​​​ര്‍ കാ​​​ര്‍ഡ് ല​​​ഭി​​​ക്കു​​​ക​​​യും അ​​​തു പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ല്‍നി​​​ന്ന് ച​​​വി​​​ട്ടു നാ​​​ട​​​ക​​​ത്തി​​​ല്‍ ക​​​ലോ​​​ത്സ​​​വ മാ​​​ന്വ​​​ല്‍ പ്ര​​​കാ​​​രം അ​​​ഭി​​​ന​​​യം, അ​​​വ​​​ത​​​ര​​​ണം എ​​​ന്നി​​​വ​​​യ്ക്കു പ​​​ര​​​മാ​​​വ​​​ധി ന​​​ല്‍കേ​​​ണ്ട​​​ത് 15 മാ​​​ര്‍ക്ക് ആ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​യി.