തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ എ​​​ഡി​​​എം ന​​​വീ​​​ൻ​​​ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ​​​കു​​​പ്പ്ത​​​ല അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​​ഗീ​​​ത​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് വൈ​​​കു​​​ന്നു. അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം വ​​​രെ കൈ​​​മാ​​​റി​​​യി​​​ട്ടി​​​ല്ല.

മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്ന​​​ലെ റ​​​വ​​​ന്യൂ​​​വ​​​കു​​​പ്പ് മ​​​ന്ത്രി കെ.​​​രാ​​​ജ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് റ​​​വ​​​ന്യൂ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി​​​ങ്കു​​​ബി​​​സ്വാ​​​ളി​​​ന് കൈ​​​മാ​​​റാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.


റി​​​പ്പോ​​​ർ​​​ട്ട് പ​​​ഠി​​​ച്ച​​​ശേ​​​ഷം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ കു​​​റി​​​പ്പോ​​​ടു കൂ​​​ടി​​​യാ​​​കും മ​​​ന്ത്രി​​​ക്ക് ല​​​ഭി​​​ക്കു​​​ക. റ​​​വ​​​ന്യൂ​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഭാ​​​ഗ​​​ത്ത് വീ​​​ഴ്ച​​​യു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.