തൃ​​​ശൂ​​​ർ: തൃ​​ശൂ​​ർ ജി​​​ല്ല​​​യി​​​ലെ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​ക​​​ളി​​​ലും സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ക​​​ളി​​​ലും ജി​​​എ​​​സ്ടി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ റെ​​​യ്ഡ്.

75ല​​​ധി​​​കം സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണു റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്. സ്വ​​​ർ​​​ണ​​​വ്യാ​​​പാ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചി​​​ല​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ലും ഫ്ലാ​​​റ്റു​​​ക​​​ളി​​​ലും ന​​​ട​​​ന്ന റെ​​​യ്ഡ് രാ​​​ത്രി വൈ​​​കി​​​യും തു​​​ട​​​ർ​​​ന്നു. രാ​​​ത്രി​​​വ​​​രെ​​​യു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി ക​​​ണ​​​ക്കി​​​ൽ​​​പ്പെ​​​ടാ​​​ത്ത പ​​​ത്തു കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി.