ക​​​ൽ​​​പ്പ​​​റ്റ: പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യു​​​ടെ പ​​​ത്രി​​​കാ​​​ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ഗ​​​ര​​​ത്തി​​​ൽ വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി ഓ​​​ഫീ​​​സ് പ​​​രി​​​സ​​​ര​​​ത്തു ന​​​ട​​​ത്തി​​​യ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കാ​​​തെ കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ സോ​​​ണി​​​യ ഗാ​​​ന്ധി.

പ്രി​​​യ​​​ങ്ക​​​യു​​​ടെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സോ​​​ണി​​​യ പ്ര​​​സം​​​ഗി​​​ക്കാ​​​തി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണു പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന. പ്രി​​​യ​​​ങ്ക ഗാ​​​ന്ധി, രാ​​​ഹു​​​ൽ ഗാ​​​ന്ധി, മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ എ​​​ന്നി​​​വ​​​ർ മാ​​​ത്ര​​​മാ​​ണു പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ച്ച​​​ത്.