പാ​​​ല​​​ക്കാ​​​ട്: 2021 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ക്കാ​​​ർ ഷാ​​​ഫി പ​​​റ​​​ന്പി​​​ലി​​​നു വോ​​​ട്ടു ചെ​​​യ്തു​​​വെ​​​ന്ന ഡോ.​​​ പി. സ​​​രി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം ആ​​​വ​​​ർ​​​ത്തി​​​ച്ച് സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യം​​​ഗം എ.​​​കെ. ബാ​​​ല​​​ൻ.

സ​​​രി​​​ൻ പ​​​റ​​​ഞ്ഞ​​​തി​​​ൽ ഒ​​​രു അ​​​പ​​​ക​​​ട​​​വു​​​മി​​​ല്ല. സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യോ എ​​​ൽ​​​ഡി​​​എ​​​ഫ് ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​ടേ​​​തോ അ​​​ല്ലാ​​​ത്ത ഒ​​​രു​​​വി​​​ഭാ​​​ഗം വോ​​​ട്ട് ഞ​​​ങ്ങ​​​ൾ​​​ക്കു​​​ണ്ട്.


ആ ​​​വോ​​​ട്ടി​​​ന്‍റെ ഒ​​​രു​​​ഭാ​​​ഗം കോ​​​ണ്‍​ഗ്ര​​​സി​​​ലേ​​​ക്കു പോ​​​യി. ബി​​​ജെ​​​പി ജ​​​യി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല എ​​​ന്നു​​​ള്ള​​​തു​​കൊ​​​ണ്ടാ​​​ണ് ഇ​​​ങ്ങ​​​നെ​​​യു​​​ണ്ടാ​​​യ​​​തെ​​​ന്നും എ.​​​കെ. ബാ​​​ല​​​ൻ പ​​​റ​​​ഞ്ഞു. സ​​​രി​​​ൻ പ​​​റ​​​ഞ്ഞ​​​ത്, അ​​​ത് നൂ​​​റു ശ​​​ത​​​മാ​​​നം ശ​​​രി​​​യാ​​​ണെന്ന് ബാലൻ കൂട്ടിച്ചേർത്തു.