നിയുക്ത കര്‍ദിനാൾ മോൺ. കൂവക്കാട്ട് ഇന്ന് എത്തും
Thursday, October 24, 2024 3:11 AM IST
ചങ്ങനാശേരി: നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാട്ട് ഇന്ന് ജന്മനാട്ടിലെത്തും. രാവിലെ ഒമ്പതിന് നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹത്തെ സഭാ പിതാക്കന്മാരും ബന്ധുക്കളും ചേർന്ന് സ്വീകരിക്കും.
നവംബർ 24ന് സെന്റ് മേരീസ്മെത്രാപ്പോലീത്തന് പള്ളിയില്‍ മെത്രാഭിഷേകവും ഡിസംബറില്‍ വത്തിക്കാനില്‍ സ്ഥാനാരോഹണവും നടക്കും. നവംബര്‍ 25ന് മാതൃഇടവകയായ മാമ്മൂട് ലൂര്‍ദ്മാതാ പള്ളിയില്‍ മോൺ. കൂവക്കാട്ടി ന് വിപുലമായ സ്വീകരണം നല്‍കും.