കോ​​​ട്ട​​​യം: കേ​​​ര​​​ള വി​​​ദ്യാ​​​ർ​​​ഥി കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ 60-ാം ജ​​​ന്മ​​​ദി​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്നു തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കെ​​​എ​​​സ്‌സി ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ൺ​​​സ് ജോ​​​ർ​​​ജ് കു​​​ന്ന​​​പ്പ​​​ള്ളി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി.സി. തോ​​​മ​​​സ്, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​ൻ മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ജോ​​​യി ഏ​​​ബ്ര​​​ഹാം, ചീ​​​ഫ് കോ-ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ടി.​​​യു. കു​​​രു​​​വി​​​ള, പാ​​​ർ​​​ട്ടി ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് എം​​​പി, തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ൻ, ഡോ. ​​​ഗ്രേ​​​സ​​​മ്മ മാ​​​ത്യു, എം.​​​ജെ. ജേ​​​ക്ക​​​ബ്, അ​​​പു ജോ​​​ൺ ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ പ​​​ങ്കെ​​​ടു​​​ക്കും.