കൊ​​​ച്ചി: കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളെ ആ​​​ദ​​​രിക്കാ​​​നും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും ആ​​​ന്ധ്ര, ത​​​മി​​​ഴ്‌​​​നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ര്‍ മു​​​ന്നോ​​​ട്ടു​​​ വ​​​ന്ന​​​തി​​​നെ പ്രോ- ​​​ലൈ​​​ഫ് അ​​​പ്പൊസ്ത​​​ലേ​​​റ്റ് സ്വാ​​​ഗ​​​തം ചെ​​​യ്തു.

പ്രാ​​​യ​​​മാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ര്‍​ധി​​​ക്കു​​​ക​​​യും, കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യു​​​ക​​​യും ചെ​​​യ്യു​​​ന്ന വ​​​സ്തു​​​ത​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യോ​​​ടെ​​​യു​​​ള്ള തി​​​രി​​​ച്ച​​​റി​​​വാ​​​ണ് ആ ​​​സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ് പ​​​റ​​​ഞ്ഞു.