തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു മ​​​ല​​​യാ​​​ള​​​നോ​​​വ​​​ൽ പ്ര​​​ത്യേ​​​ക ഗ്രാ​​​ന്‍റ് ന​​​ൽ​​​കി ട​​​ർ​​​ക്കി​​​ഷ് ഭാ​​​ഷ​​​യി​​​ലേ​​​ക്കു മൊ​​​ഴി​​​മാ​​​റ്റി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്നു. എ​​​സ്.​​​മ​​​ഹാ​​​ദേ​​​വ​​​ൻ ത​​​ന്പി​​​യു​​​ടെ ’അ​​​ല​​​ക​​​ളി​​​ല്ലാ​​​ത്ത ക​​​ട​​​ൽ’ എ​​​ന്ന നോ​​​വ​​​ലി​​​നാ​​​ണ് ഈ ​​​അ​​​പൂ​​​ർ​​​വാ​​​വ​​​സ​​​രം കൈ​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

ത​​​മി​​​ഴി​​​ലേ​​​ക്കും ഇം​​​ഗ്ലീ​​​ഷി​​​ലേ​​​ക്കും മൊ​​​ഴി​​​മാ​​​റ്റി​​​യി​​​ട്ടു​​​ള്ള നോ​​​വ​​​ലി​​​ന്‍റെ ഇം​​​ഗ്ലീ​​​ഷ് വി​​​വ​​​ർ​​​ത്ത​​​ന​​​മാ​​​യ ’പേ​​​ർ​​​ജ്’ ആ​​​ണ് ട​​​ർ​​​ക്കി​​​ഷി​​​ലേ​​​ക്ക് ഭാ​​​ഷാ​​​ന്ത​​​രം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും വി​​​വ​​​ർ​​​ത്ത​​​ക​​​നും ക​​​ഥാ​​​കാ​​​ര​​​നു​​​മാ​​​യ പി.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ആ​​​ണ് ‘അ​​​ല​​​ക​​​ളി​​​ല്ലാ​​​ത്ത ക​​​ട​​​ൽ’, ‘പേ​​​ർ​​​ജ് ’എ​​​ന്ന പേ​​​രി​​​ൽ ഇം​​​ഗ്ലീ​​​ഷി​​​ലേ​​​ക്കു മൊ​​​ഴി​​​മാ​​​റ്റി​​​യ​​​ത്.


ഷാ​​​ർ​​​ജാ പു​​​സ്ത​​​കോ​​​ത്സ​​​വ​​​ത്തി​​​ൽ നി​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഈ ​​​കൃ​​​തി​​​ക്ക് ട​​​ർ​​​ക്കി​​​ഷ് ഭാ​​​ഷ​​​യി​​​ലേ​​​ക്കു​​​ള്ള വി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും പ്ര​​​സാ​​​ധ​​​ന​​​ത്തി​​​നും എ​​​സ്ഐ​​​ബി​​​എ​​​ഫ് പ്ര​​​ത്യേ​​​ക ഗ്രാ​​​ന്‍റ് അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള അ​​​റി​​​യി​​​പ്പും ഉ​​​ത്ത​​​ര​​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. അ​​​ക്കി​​​ഫ്പാ​​​മു​​​ക്കി​​​നാ​​​ണ് പ്ര​​​സാ​​​ധ​​​ന ചു​​​മ​​​ത​​​ല.