എംജി ക്വാര്‍ട്ടറില്‍
Wednesday, March 5, 2025 2:00 AM IST
കുരുക്ഷേത്ര: അഖിലേന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി വനിതാ ബാസ്കറ്റ്ബോളില്‍ എംജി കോട്ടയത്തിനു രണ്ടാം ജയം.
ഇതോടെ എംജി സര്‍വകലാശാല ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. ലാവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി ഫഗ്വാരയെ 55-15ന് എംജി തകര്‍ത്തു.