വിജയവഴിയിൽ ഗോവ
Friday, February 28, 2025 1:44 AM IST
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ പഞ്ചാബ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് എഫ്സി ഗോവ തോൽപ്പിച്ചു.
ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 45ാം മിനിറ്റിൽ കാറൽ മഗ്ഹുഖ് ആണ് ഗോവയ്ക്കായി വിജയ ഗോള്‍ നേടിയത്.