കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) ഫു​ട്ബോ​ളി​ൽ സു​നി​ൽ ഛേത്രി (90+1') ​ഇ​ഞ്ചു​റി ടൈ​മി​ൽ നേ​ടി​യ ഗോ​ളി​ൽ ബം​ഗ​ളൂ​രു എ​ഫ്സി 1-1ന് ​ഈ​സ്റ്റ് ബം​ഗാ​ളു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.