ഡൽഹി ജയം
Sunday, March 2, 2025 12:01 AM IST
ബംഗളൂരു: ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനു ജയം. നിലവിലെ ചാന്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഒന്പത് വിക്കറ്റിന് ഡൽഹി കീഴടക്കി.
സ്കോർ: റോയൽ ചലഞ്ചേഴ്സ് 20 ഓവറിൽ 147/5. ക്യാപ്പിറ്റൽസ് 15.3 ഓവറിൽ 151/1.