ബാഴ്സ ഒന്നാമത്
Tuesday, March 4, 2025 2:23 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ ജയത്തോടെ എഫ്സി ബാഴ്സലോണ ലീഗിന്റെ തലപ്പത്ത്. ഹോം മത്സരത്തില്‍ ബാഴ്സ 4-0നു റയല്‍ സോസിഡാഡിനെ കീഴടക്കി.