മ​ഡ്ഗാ​വ്: ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ എ​ഫ്‌​സി ഗോ​വ​യ്ക്കു ജ​യം. ഹോം ​മ​ത്സ​ര​ത്തി​ല്‍ ഗോ​വ 2-0നു ​മു​ഹ​മ്മ​ദ​ന്‍ എ​സ്‌സി​യെ കീ​ഴ​ട​ക്കി.