തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ഞ്ജി ട്രോ​​ഫി 2024-25 സീ​​സ​​ണ്‍ റ​​ണ്ണേ​​ഴ്‌​​സ് അ​​പ്പാ​​യ കേ​​ര​​ള ടീ​​മി​​നു കെ​​സി​​എ (കേ​​ര​​ള ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍) 4.5 കോ​​ടി രൂ​​പ പാ​​രി​​തോ​​ഷി​​കം.

കെ​​സി​​എ പ്ര​​സി​​ഡ​​ന്‍റ് ജ​​യേ​​ഷ് ജോ​​ര്‍​ജ്, സെ​​ക്ര​​ട്ട​​റി വി​​നോ​​ദ് എ​​സ്. കു​​മാ​​ര്‍ എ​​ന്നി​​വ​​രാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.