ജയന്റ്സ് ജയം
Tuesday, March 4, 2025 2:23 AM IST
ലക്നോ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്സിനു ജയം യുപി വാരിയേഴ്സിനെ 81 റണ്‍സിന് ഗുജറാത്ത് കീഴടക്കി. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 186/5. യുപി 17.1 ഓവറിൽ 105.