വടക്കൻ പ്ലേ ഓൺ
Tuesday, March 4, 2025 2:23 AM IST
ചെന്നൈ: ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫിൽ. ചെന്നൈയിൻ എഫ്സിയെ എവേ പോരാട്ടത്തിൽ 3-0നു കീഴടക്കിയാണ് നോർത്ത് ഈസ്റ്റ് പ്ലേ ഓഫ് ടിക്കറ്റെടുത്തത്. 23 മത്സരങ്ങളിൽ 35 പോയിന്റായി വടക്കു കിഴക്കൻ ടീമിന്.