രാജ്യത്ത് സ്വര്‍ണവ്യാപാരത്തില്‍ 35-40 ശതമാനംവരെ വര്‍ധന
രാജ്യത്ത് സ്വര്‍ണവ്യാപാരത്തില്‍ 35-40 ശതമാനംവരെ  വര്‍ധന
Tuesday, July 30, 2024 12:31 AM IST
കൊ​​ച്ചി: കേ​​ന്ദ്ര​​ബ​​ജ​​റ്റി​​ല്‍ സ്വ​​ര്‍ണ​​ത്തി​​ന് ഡ്യൂ​​ട്ടി ഇ​​ള​​വ് പ്ര​​ഖ്യാ​​പി​​ച്ച​​തി​​നു പി​​ന്നാ​​ലെ രാ​​ജ്യ​​ത്ത് സ്വ​​ര്‍ണ​​വ്യാ​​പാ​​ര​​ത്തി​​ല്‍ 35 മു​​ത​​ല്‍ 40 ശ​​ത​​മാ​​നം വ​​രെ താ​​ത്കാ​​ലി​​ക വ​​ര്‍ധ​​ന.

കേ​​ര​​ള​​ത്തി​​ലെ സ്വ​​ര്‍ണ​​വ്യാ​​പാ​​ര​​ത്തി​​ല്‍ 10 മു​​ത​​ല്‍ 15 ശ​​ത​​മാ​​നം വ​​രെ വ​​ര്‍ധ​​ന​​യാ​​ണു രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ ഗ്രാ​​മി​​ന് 15 രൂ​​പ​​യും പ​​വ​​ന് 120 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 6,340 രൂ​​പ​​യും പ​​വ​​ന് 50,720 രൂ​​പ​​യു​​മാ​​യി.


അ​​ഞ്ചു ശ​​ത​​മാ​​നം പ​​ണി​​ക്കൂ​​ലി​​യും മൂ​​ന്നു ശ​​ത​​മാ​​നം ജി​​എ​​സ്ടി​​യും ക​​ഴി​​ഞ്ഞാ​​ല്‍ സം​​സ്ഥാ​​ന​​ത്ത് ഒ​​രു പ​​വ​​ന്‍ സ്വ​​ര്‍ണം വാ​​ങ്ങ​​ണ​​മെ​​ങ്കി​​ല്‍ 55,000 രൂ​​പ​​യോ​​ള​​മാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.