കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി ബ്രെ​​​യ്‌​​​ലി ലി​​​പി​​​യി​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പോ​​​ളി​​​സി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കാ​​​ഴ്ച​​പ​​​രി​​​മി​​​ത​​​ർ​​​ക്കാ​​​യി സ്റ്റാ​​​ര്‍ ഹെ​​​ല്‍​ത്ത് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സാ​​​ണു ബ്രെ​​​യ്‌​​​ലി ലി​​​പി​​​യി​​​ല്‍ ‘സ്പെ​​​ഷ​​​ല്‍ കെ​​​യ​​​ര്‍ ഗോ​​​ള്‍​ഡ്’ പോ​​​ളി​​​സി ആ​​​രം​​​ഭി​​​ച്ച​​​ത്.