ലുലു മാളില്‍ സിറ്റിസണ്‍ പ്രൊമോസ്റ്റാര് ലിമിറ്റഡ് എഡിഷന്
Saturday, September 7, 2024 11:11 PM IST
കൊച്ചി: ലുലു മാളിലെ സിറ്റിസണ്‍ എക്സ്ക്ലൂസീവ് സ്റ്റോറില്‍ സിറ്റിസണ്‍ പ്രൊമോസ്റ്റാര് ലിമിറ്റഡ് എഡിഷന് ഫിറ്റ്നസ് നടി സാക്ഷി അഗര്‍വാള്‍ പുറത്തിറക്കി.
സിറ്റിസണ്‍ കമ്പനിയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണു ലിമിറ്റഡ് എഡിഷന് പുറത്തിറക്കിയത്. ഒരു ലക്ഷം രൂപ മുതല്‍ വില വരുന്ന സിറ്റിസണ്‍ പ്രൊമോസ്റ്റാര് ലിമിറ്റഡ് എഡിഷന് സിറ്റിസണ്‍ ഷോറൂമുകളിലും ഓണ്‍ലൈന്‍ ഷോപ്പുകളിലും ലഭിക്കും.