കൊ​​ച്ചി: സ്‌​​കോ​​ഡ സ്ലാ​​വി​​യ​​യു​​ടെ പു​​തി​​യ മോ​​ണ്‍ടെ കാ​​ര്‍ലോ എ​​ഡി​​ഷ​​ന്‍, കു​​ഷാ​​ഖി​​ന്‍റെ​​യും സ്ലാ​​വി​​യ​​യു​​ടെ​​യും പു​​തി​​യ സ്‌​​പോ​​ര്‍ട്‌​​ലൈ​​ന്‍ മോ​​ഡ​​ലു​​ക​​ള്‍ എ​​ന്നി​​വ വി​​പ​​ണി​​യി​​ലി​​റ​​ക്കി. ആ​​ദ്യ​​ത്തെ 5000 ബു​​ക്കിം​​ഗു​​ക​​ള്‍ക്ക് വി​​ല​​യി​​ല്‍ 30,000 രൂ​​പ ഇ​​ള​​വു​​ണ്ട്.

വി​​ല (എ​​ക്‌​​സ്‌​​ഷോ​​റും): സ്ലാ​​വി​​യ സ്‌​​പോ​​ര്‍ട് ലൈ​​ന്‍- 14,05,000 രൂ​​പ, സ്ലാ​​വി​​യ മോ​​ണ്‍ടെ കാ​​ര്‍ലൊ- 15,79,000 രൂ​​പ, കു​​ഷാ​​ഖ് സ്‌​​പോ​​ര്‍ട്ട്‌​​ലൈ​​ന്‍- 14,70,000 രൂ​​പ, കു​​ഷാ​​ഖ് മോ​​ണ്‍ടെ കാ​​ര്‍ലൊ-16,99,900 രൂ​​പ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ്.