മുന്‍ മോഡലിനെ അപേക്ഷിച്ച് മൈലേജില്‍ 10 ശതമാനം വര്‍ധനവ് കൈവരിക്കുന്ന പയനിയറിങ് സാങ്കേതികവിദ്യ സ്കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡ്രം, ഡ്രം അലോയ്, ഡ്രം എസ്എക്സ്സി, ഡിസ്ക് എസ്എക്സ്സിഎന്നീ നാല് വേരിയന്റുകളില്‍ എല്ലാ ടിവിഎസ് മോട്ടോര്‍ കമ്പനി ഡീലര്‍ഷിപ്പുകളിലും സ്കൂട്ടര്‍ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.