മഹേന്ദ്രസിംഗ് ധോണി (38 കോടി രൂപ), സച്ചിൻ തെണ്ടുൽക്കർ (28 കോടി രൂപ) എന്നിവരാണ് പട്ടികയിലെ ആദ്യപത്തിൽ ഇടംപിടിച്ച മറ്റുകായികതാരങ്ങൾ. മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി (23 കോടി), ഹാർദിക് പാണ്ഡ്യ (13 കോടി) എന്നിവർ ആദ്യ 20 പേരിലുണ്ട്.
ബോളിവുഡ് താരം അജയ് ദേവ്ഗണ് 42 കോടി രൂപയും രണ്‍ബീർ കപൂർ 36 കോടിയും നികുതിയടച്ച് ആദ്യ പത്തിൽ ഇടംനേടി.
ആദ്യ 20ലുള്ള മറ്റു സെലിബ്രിറ്റികൾ: ഋതിക് റോഷൻ (28 കോടി രൂപ), കപിൽ ശർമ (26 കോടി രൂപ), കരീന കപൂർ (20 കോടി രൂപ), ഷാഹിദ് കപൂർ (14 കോടി രൂപ),മോഹൻലാൽ (14 കോടി രൂപ), അല്ലു അർജുൻ (14 കോടി രൂപ), കിയാര അദ്വാനി (12 കോടി രൂപ), കത്രീന കൈഫ് (11 കോടി), പങ്കജ് ത്രിപാഠി (11 കോടി രൂപ). ആമിർ ഖാൻ (10 കോടി രൂപ). ഋഷഭ് പന്ത് (10 കോടി രൂപ) എന്നിവരാണ് 21, 22 സ്ഥാനങ്ങളിലുള്ളവർ.