ടാലന്റ് മെന്റര്‍ഷിപ് പദ്ധതി അവതരിപ്പിച്ചു
Thursday, September 5, 2024 11:01 PM IST
കൊച്ചി: സോഷ്യല്‍ ഗെയിമിംഗ് ഇന്ററാക്ടീവ് എന്റര്‍ടെന്‍മെന്റ് സംവിധാനമായ വിന്‍സോ ടാലന്റ് മെന്റര്‍ഷിപ്പ് പദ്ധതി (ബാറ്റില്‍ ഓഫ് സൂപ്പര്‍ സ്കോളേഴ്സ്) അവതരിപ്പിച്ചു.
മുന്‍നിര ബിസിനസ് സ്കൂളുകളായ അഹമ്മദാബാദ്, ബംഗളൂരു, കോല്‍ക്കത്ത, ലക്നോ ഐഐഎമ്മുകളുമായും എഫ്എംഎസ് ഡല്‍ഹി, ഐഎസ്ബി എന്നീ സ്ഥാപനങ്ങളുമായും സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്.