ബ്ലാക്ക്ബെറിസിൽ ഓണം ശേഖരം
Wednesday, September 4, 2024 10:48 PM IST
കൊച്ചി: മുൻനിര പുരുഷ വസ്ത്ര ബ്രാൻഡായ ബ്ലാക്ബെറിസ് ഓണത്തോടനുബന്ധിച്ച് എക്സ്ക്ലൂസീവ് ഉത്സവ ശേഖരം പുറത്തിറക്കി.
ഡാപ്പർ സ്യൂട്ടുകൾ, സ്മാർട്ട് ഷർട്ടുകൾ, അത്യാധുനിക ബ്ലേസറുകൾ, സ്റ്റൈലിഷ് ട്രൗസറുകൾ, ട്രെൻഡി ടീ-ഷർട്ടുകൾ എന്നിവ ശേഖരത്തിലുണ്ട്.