മെ​ഗാ ടൂ​റി​സം ബി2​ബി മീ​റ്റ് സ​മാ​പി​ച്ചു
മെ​ഗാ ടൂ​റി​സം ബി2​ബി മീ​റ്റ് സ​മാ​പി​ച്ചു
Wednesday, September 4, 2024 1:25 AM IST
കൊ​​​ച്ചി: കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ൾ മാ​​​റ്റു​​​ന്ന​​​തി​​​നും നാ​​​ള​​​ത്തെ കേ​​​ര​​​ളം എ​​​ങ്ങ​​​നെ ആ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ചി​​​ന്തി​​​ക്കാ​​​നും യാ​​​ത്ര​​​ക​​​ൾ ന​​​മ്മെ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നു പ്ര​​​മു​​​ഖ ലോ​​​ക സ​​​ഞ്ചാ​​​രി സ​​​ന്തോ​​​ഷ് ജോ​​​ർ​​​ജ് കു​​​ള​​​ങ്ങ​​​ര അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽ ന​​​ട​​​ന്ന മെ​​​ഗാ ടൂ​​​റി​​​സം ബി2​​​ബി മീ​​​റ്റി​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ര​​​ളൈ​​​റ്റ്സ് ട്രാ​​​വ​​​ൽ​​​സ് ആ​​​ൻ​​​ഡ് ടൂ​​​ർ​​​സ് ക​​​ൺ​​​സോ​​​ർ​​​ഷ്യം (കെ​​​ടി​​​ടി​​​സി) സം​​​ഘ​​​ടി​​​പ്പി​​​ച്ച സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ​​​യും വി​​​ദേ​​​ശ​​​ത്തേ​​​യും ടൂ​​​ർ ക​​​മ്പ​​​നി​​​ക​​​ൾ, ഡി​​​എം​​​സി​​​ക​​​ൾ, പ്ര​​​മു​​​ഖ ഹോ​​​ട്ട​​​ലു​​​ക​​​ൾ, ഫ്ലൈ​​​റ്റ് ക​​​മ്പ​​​നി​​​ക​​​ൾ, ഓ​​​ൺ​​​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ലു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.


നേ​​​ര​​​ത്തെ കെ​​​ടി​​​ടി​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മ​​​നോ​​​ജ് എം. ​​​വി​​​ജ​​​യ് ബി 2 ​​​ബി മീ​​​റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്‌​​​തു. ട്ര​​​ഷ​​​റ​​​ർ ഡെ​​​ന്നി ജോ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ഷാ​​​ജി ക​​​ല്ലാ​​​യി, ഷി​​​ജോ ജോ​​​ർ​​​ജ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മ​​​നോ​​​ജ് മ​​​ച്ചി​​​ങ്ങ​​​ൽ, ജോ​​യി​​ന്‍റ് ​സെ​​​ക്ര​​​ട്ട​​​റി കെ.​​ആ​​​ർ. ആ​​​ന​​​ന്ദ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.