തി​രു​വോ​ണം ബം​പ​ർ 2024 ബ്ലോ ​അ​പ്പ് പ്ര​കാ​ശ​നം ചെ​യ്തു
തി​രു​വോ​ണം ബം​പ​ർ 2024  ബ്ലോ ​അ​പ്പ് പ്ര​കാ​ശ​നം ചെ​യ്തു
Wednesday, September 4, 2024 10:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്തു സീ​​​രീ​​​സു​​​ക​​​ളി​​​ലെ ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ല്‍ 25 കോ​​​ടി രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മു​​​ള്ള തി​​​രു​​​വോ​​​ണം ബം​​​പ​​​ർ 2024 (BR 99)ന്‍റെ ബ്ലോ ​​​അ​​​പ്പ് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ.​​​ ബാ​​​ല​​​ഗോ​​​പാ​​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ധ​​​ന​​മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്, ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌ട​​​ർ ഏ​​​ബ്ര​​​ഹാം റെ​​​ൻ, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്‌ട​​​ർ (അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ) മാ​​​യാ എ​​​ൻ. ​​​പി​​​ള്ള, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​‌ക‌്ട‌‌​​​ർ എം.​​​ രാ​​​ജ് ക​​​പൂ​​​ർ(​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ്) ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്‌ട​​​ർ കെ.​​​എ​​​സ്.​​​ അ​​​നി​​​ൽ കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി. 500 രൂ​​​പ​​​യാ​​​ണ് ടി​​​ക്ക​​​റ്റി​​​ന്‍റെ നി​​​ര​​​ക്ക്. തി​​​രു​​​വോ​​​ണം ബം​​​പ​​​റി​​​ന്‍റെ (BR 99) ര​​​ണ്ടാം സ​​​മ്മാ​​​നം 20 പേ​​​ര്‍​ക്ക് ഒ​​​രു കോ​​​ടി വീ​​​ത​​​മെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​മു​​ണ്ട്.


20 പേ​​​ര്‍​ക്ക് 50 ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ല്‍​കു​​​ന്ന മൂ​​​ന്നാം സ​​​മ്മാ​​​ന​​​വും 10 പേ​​​ര്‍​ക്ക് അഞ്ച് ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ല്‍​കു​​​ന്ന നാ​​​ലാം സ​​​മ്മാ​​​ന​​​വും രണ്ട് ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ല്‍​കു​​​ന്ന അ​​​ഞ്ചാം സ​​​മ്മാ​​​ന​​​വും ആ​​​റാം സ​​​മ്മാ​​​നം 5000 രൂ​​​പ​​​യും ഏ​​​ഴാം സ​​​മ്മാ​​​നം 2000 രൂ​​​പ​​​യു​​​മാ​​​ണ്. എ​​​ട്ടാം സ​​​മ്മാ​​​നം 1000 രൂ​​​പ​​​യാ​​​ണ്. ഒ​​​ന്പ​​​താം സ​​​മ്മാ​​​ന​​​മാ​​​യി അ​​​വ​​​സാ​​​ന നാ​​​ല​​​ക്ക​​​ത്തി​​​ന് 500 രൂ​​​പ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന സ​​​മ്മാ​​​ന​​​ങ്ങ​​​ളും നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.