ഉഷയുടെ നാലു അടുക്കള ഉപകരണങ്ങൾ വിപണിയിൽ
Wednesday, September 4, 2024 1:25 AM IST
കൊച്ചി: ഉഷ ഇന്റർനാഷണൽ ഓണത്തോടനുബന്ധിച്ചു നാലു പുതിയ ജനപ്രിയ അടുക്കള ഉപകരണങ്ങൾ വിപണിയിൽ അവതരിപ്പിച്ചു.
ഐ ഷെഫ് എയർ ഫ്രയർ (11 990 രൂപ), കൊളോസൽ നിയോ വെറ്റ് ഗ്രൈൻഡർ (6, 890 രൂപ), തണ്ടർ ബോൾട്ട് പ്രോ1000 മിക്സർ ഗ്രൈൻഡർ (8,900 മുതൽ 9,790 രൂപ വരെ), റൈസ് കുക്കർ (4, 690 രൂപ) എന്നിവയാണു പുതിയതായി വിപണിയിലെത്തിച്ചത്.