ഇരുപത്തഞ്ചിലേറെ കന്പനികൾ പങ്കെടുക്കുന്ന പ്ലേസ്മെന്റ് ഡ്രൈവ് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
https://https://tinyurl.com/ASAP-Placement-drive എന്ന ലിങ്ക് വഴി പ്ലേസ്മെന്റ് ഡ്രൈവിലേക്കു രജിസ്റ്റർ ചെയ്യാം.