ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ഫൗ​ണ്ടേ​ഷ​ന്‍ ദി​നാഘോ​ഷം
ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ  ഫൗ​ണ്ടേ​ഷ​ന്‍  ദി​നാഘോ​ഷം
Saturday, July 20, 2024 11:48 PM IST
കൊ​​​ച്ചി: 117-ാമ​​​ത് സ്ഥാ​​​പ​​​ക ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ കേ​​​ര​​​ള​​​ത്തി​​​ല്‍ നാ​​​ല് പു​​​തി​​​യ ശാ​​​ഖ​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു. കൊ​​​ല്ലം പ​​​ത്ത​​​നാ​​​പു​​​രം, തൃ​​​ശൂ​​​ര്‍ കു​​​ഴ​​​ല്‍​മ​​​ന്ദം, എ​​​റ​​​ണാ​​​കു​​​ളം തേ​​​വ​​​യ്ക്ക​​​ല്‍, വ​​​യ​​​നാ​​​ട് മാ​​​ന​​​ന്ത​​​വാ​​​ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​ണ് പു​​​തി​​​യ ശാ​​​ഖ​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​മാ​​​രം​​​ഭി​​​ച്ച​​ത്.

ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഡേ​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഗ​​​വ​​ണ്‍​മെ​​ന്‍റ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ വീ​​​ല്‍ ചെ​​​യ​​​റു​​​ക​​​ള്‍, മ​​​രു​​​ന്നു​​​ക​​​ള്‍, ട്യൂ​​​ബു​​​ക​​​ള്‍ എ​​​ന്നി​​​വ വി​​​ത​​​ര​​​ണം ചെ​​​യ്തു. തേ​​​വ​​​യ്ക്ക​​​ല്‍ വി​​​ദ്യോ​​​ദ​​​യ സ്കൂ​​​ളി​​​ലെ ‘മ​​​ധു​​​ര്‍ ബ​​​നി’ എ​​​ന്ന പ​​​ഴ​​ത്തോ​​​ട്ട​​​ത്തി​​​ല്‍ വി​​​വി​​​ധ​​ത​​​രം ചെ​​​ടി​​​ക​​​ളു​​​ടെ തൈ​​​ക​​​ള്‍ ന​​​ട്ട് ഗ്രീ​​​ന്‍ ഡ്രൈ​​​വ് കാ​​ന്പ​​യി​​​നും തു​​​ട​​​ക്ക​​​മി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.