കൊ​​​ച്ചി: നി​​​സാ​​​ൻ മാ​​​ഗ്‌​​​നൈ​​​റ്റി​​​ന്‍റെ മൊ​​​ത്തം വി​​​ല്പ​​​ന 1.5 ല​​​ക്ഷം പി​​​ന്നി​​​ട്ടു. ഓ​​​ഗ​​​സ്റ്റി​​​ലെ വി​​​ല്പ​​​ന​​കൂ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ഴാ​​​ണ് ഈ ​​​നേ​​​ട്ടം.

ഓ​​​ഗ​​​സ്റ്റി​​​ൽ നി​​​സാ​​​ൻ 10,624 വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല്പ​​​ന ന​​​ട​​​ത്തി. ഇ​​​തി​​​ൽ 2,263 എ​​​ണ്ണം ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ വി​​​റ്റ​​​ഴി​​​ച്ച​​​പ്പോ​​​ൾ 8,361 വാ​​​ഹ​​​ന​​​ങ്ങ​​​ൾ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തു.

ഈ ​​​സാ​​​മ്പ​​​ത്തി​​​ക​​വ​​​ർ​​​ഷ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന പ്ര​​​തി​​​മാ​​​സ വി​​​ല്പ​​​ന​​​യാ​​​ണ് ഓ​​​ഗ​​​സ്റ്റി​​​ൽ നി​​​സാ​​​ൻ കൈ​​​വ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന പ്ര​​​തി​​​മാ​​​സ ക​​​യ​​​റ്റു​​​മ​​​തി​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഡീ​​​ല​​​ർ​​​മാ​​​രോ​​​ടൊ​​​പ്പം നി​​​സാ​​​ൻ ന​​​ട​​​ത്തി​​​യ സം​​​യു​​​ക്ത പ​​​രി​​​ശ്ര​​​മ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​ണ് ഈ ​​​വ​​​ള​​​ർ​​​ച്ച​​​യെ​​​ന്നു നി​​​സാ​​​ൻ മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സൗ​​​ര​​​ഭ് വ​​​ത്സ പ​​​റ​​​ഞ്ഞു.