സ്റ്റാ​ര്‍ ധ​ന്‍ വൃ​ദ്ധി ഫി​ക്‌​സ​ഡ് ഡെ​പ്പോ​സി​റ്റ് അ​വ​ത​രി​പ്പി​ച്ച് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ
സ്റ്റാ​ര്‍ ധ​ന്‍ വൃ​ദ്ധി ഫി​ക്‌​സ​ഡ് ഡെ​പ്പോ​സി​റ്റ്  അ​വ​ത​രി​പ്പി​ച്ച് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ
Monday, September 2, 2024 12:43 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ മു​​​ന്‍​നി​​​ര പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ 7.90 ശ​​​ത​​​മാ​​​നം വ​​​രെ ഉ​​​യ​​​ര്‍​ന്ന പ​​​ലി​​​ശ നി​​​ര​​​ക്ക് വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന 333 ദി​​​വ​​​സ​​​ത്തെ ‘സ്റ്റാ​​​ര്‍ ധ​​​ന്‍ വൃ​​​ദ്ധി ഫി​​​ക്‌​​​സ​​​ഡ് ഡെ​​​പ്പോ​​​സി​​​റ്റ്’ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

സൂ​​​പ്പ​​​ര്‍ സീ​​​നി​​​യ​​​ര്‍ സി​​​റ്റി​​​സ​​​ണി​​​ന് 333 ദി​​​വ​​​സ​​​ത്തെ ട്രി​​​നി​​​റ്റി ഫി​​​ക്‌​​​സ​​​ഡ് ഡെ​​​പ്പോ​​​സി​​​റ്റി​​ന് 7.75 ശ​​​ത​​​മാ​​​നം നി​​​ര​​​ക്ക് വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു. മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​ര്‍​ക്കും 7.25 ശ​​​ത​​​മാ​​​ന​​​വും ഫി​​​ക്‌​​​സ​​​ഡ് ഡെ​​​പ്പോ​​​സി​​​റ്റി​​​നു​​മേ​​​ലു​​​ള്ള ലോ​​​ണും അ​​​കാ​​​ല​​​ത്തി​​​ല്‍ പി​​​ന്‍​വ​​​ലി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.