വി​യ​റ്റ്‌​നാ​മി​ലേ​ക്ക് 50 പേ​ര്‍​ക്കു സൗ​ജ​ന്യയാ​ത്ര
വി​യ​റ്റ്‌​നാ​മി​ലേ​ക്ക് 50 പേ​ര്‍​ക്കു സൗ​ജ​ന്യയാ​ത്ര
Sunday, September 1, 2024 12:25 AM IST
കൊ​​​ച്ചി: വി​​​യ​​​റ്റ്‌​​​ജെ​​​റ്റി​​​ന്‍റെ ല​​​വ് ക​​​ണ​​​ക്‌​​ഷ​​​ന്‍ കാ​​​മ്പ​​​യി​​​ന്‍ ര​​​ണ്ടാം​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 50 പേ​​​ര്‍​ക്ക് വി​​​യ​​​റ്റ്‌​​​നാ​​​മി​​​ലേ​​​ക്ക് സൗ​​​ജ​​​ന്യയാ​​​ത്ര​​​യ്ക്ക് അ​​​വ​​​സ​​​രം.

വി​​​യ​​​റ്റ്‌​​​നാ​​​മി​​​ലെ ക​​​ല, സം​​​സ്‌​​​കാ​​​രം, ഭ​​​ക്ഷ​​​ണ​​രീ​​​തി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ക്കാ​​​നും അ​​​വി​​​ടത്തെ പ്ര​​​കൃ​​​തി​​​ഭം​​​ഗി ആ​​​സ്വ​​​ദി​​​ക്കാ​​​നും ആ​​​ഗ്ര​​​ഹ​​​മു​​​ള്ള​​​വ​​​ര്‍​ക്കാ​​​യാ​​​ണു പ​​​ദ്ധ​​​തി.


കൊ​​​ച്ചി, ഡ​​​ല്‍​ഹി, മും​​​ബൈ, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു ഹാ​​​നോ​​​യ്, ഹോ ​​​ചി മി​​​ന്‍ സി​​​റ്റി, ഡാ ​​​നാ​​​ങ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണു യാ​​​ത്രാ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന​​​ത്. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ loveco nnection.vietjetair.comഎ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം. ഡി​​​സം​​​ബ​​​ര്‍ 15 ആ​​​ണ് അ​​​വ​​​സാ​​​ന തീ​​​യ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.