ബൊ​​​ക്കാ​​​റോ: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ബൊ​​​ക്കാ​​​റോ​​​യി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന ര​​​ണ്ടു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പെ​​​ൻ​​​ക് നാ​​​രാ​​​യ​​​ൺ​​​പു​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. എ​​​കെ 47, ഇ​​​ൻ​​​സാ​​​സ് റൈ​​​ഫി​​​ളു​​​ക​​​ൾ അ​​​ട​​​ക്കം വ​​​ൻ ആ​​​യു​​​ധ​​​ശേ​​​ഖ​​​രം സു​​​ര​​​ക്ഷാ​​​സേ​​​ന ക​​​ണ്ടെ​​​ടു​​​ത്തു.