x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മാ​ർ​ഗം ക​ളി സം​ഘ​ടി​പ്പി​ച്ചു


Published: October 6, 2025 12:10 PM IST | Updated: October 6, 2025 12:10 PM IST

ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​ന ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ സെ​ന്‍റ് തോ​മ​സ് പ്രാ​ർ​ഥ​നാ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ മാ​ർ​ഗം ക​ളി സം​ഘ​ടി​പ്പി​ച്ചു.

Tags : parish day st stephen's church dilshad garden

Recent News

Up