x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

റി​യ വ​ർ​ഗീ​സ് വീ​ണ്ടും വൈ​ഡ​ബ്ല്യു​സി​എ ന്യൂ​ഡ​ൽ​ഹി ഘ​ട​കം പ്ര​സി​ഡ​ന്‍റ്


Published: September 15, 2025 05:50 PM IST | Updated: September 15, 2025 05:50 PM IST

ന്യൂ​ഡ​ൽ​ഹി: യം​ഗ് വി​മ​ൻ​സ് ക്രി​സ്ത്യ​ൻ​സ് അ​സോ​സി​യ​ഷ​ൻ (വൈ​ഡ​ബ്ല്യു​സി​എ) ന്യൂ​ഡ​ൽ​ഹി ഘ​ട​കം പ്ര​സി​ഡ​ന്‍റാ​യി മ​ല​യാ​ളി​യാ​യ റി​യ വ​ർ​ഗീ​സ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഘ​ട​ന​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ആ​ഫി​യ ഡാ​നി​യേ​ലും നി​ഷ സാ​മു​വ​ലും ട്ര​ഷ​റ​റാ​യി പെ​യ്യാ​ല മേ​ഴ്സി പ​രി​മ​ല​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 


സു​റു​ച്ചി ഡി. ​ദാ​സ് - അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ, തൃ​പ്തി ക്രി​സ്റ്റീ​ന - റെ​ക്കോ​ർ​ഡിം​ഗ് സെ​ക്ര​ട്ട​റി എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

Tags : New leadership ywca delhi unit

Recent News

Up