x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഡാ​ള​സി​ൽ അ​ല​യ​ൻ​സ് ഡി​ഫ​ൻ​ഡിം​ഗ് ഫ്രീ​ഡം വി​ശ​ദീ​ക​ര​ണ യോ​ഗം ഇ​ന്ന്

പി.​പി. ചെ​റി​യാ​ൻ
Published: October 24, 2025 09:48 AM IST | Updated: October 24, 2025 09:49 AM IST

ഡാ​ള​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​സ്ത്യ​ൻ നീ​തി​ന്യാ​യ സം​ഘ​ട​ന​യാ​യ അ​ല​യ​ൻ​സ് ഡി​ഫ​ൻ​ഡിം​ഗ് ഫ്രീ​ഡം (https://adflegal.org/about/) ഇ​ന്ന് വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഗാ​ർ​ലാ​ൻ​ഡ് ബ്രൗം​സ് (5435 ബ്രോ​ഡ്‌​വേ Blvd,ഗാ​ർ​ല​ൻ​ഡ് TX 75043) വ​ച്ച വൈ​കു​ന്നേ​രം 6.30നു ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ എ​ഡി​എ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഡ​യ​റ​ക്ട​ർ എം. ​ജോ​ൺ​സ​ൺ മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും

ക്രി​സ്ത്യാ​നി​ക​ൾ​ക്കാ​യി സു​പ്രീം​കോ​ട​തി​ക​ൾ വ​രെ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ ന​ട​ത്തു​ന്ന 4,400 അ​ഭി​ഭാ​ഷ​ക​രും ആ​ക്‌​ടി​വി​സ്റ്റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ട​ന​യാ​ണ് അ​ല​യ​ൻ​സ് ഡി​ഫ​ൻ​ഡിം​ഗ് ഫ്രീ​ഡം.

ഇ​ന്ത്യ​യി​ലെ പെ​ർ​സി​ക്യൂ​ഷ​നെ​ക്കു​റി​ച്ചു​ള്ള മു​ൻ​നി​ര നി​യ​മ വി​ദ​ഗ്ധ​രെ കാ​ണു​ന്ന​തി​നും കേ​ൾ​കു​ന്ന​തി​നും ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​ശാ​ന്ത് +16198319921.

Tags : Alliance Defending Freedom Clarification meeting

Recent News

Up