x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

റ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന​ത്തി​ല്‍ യാ​ത്ര​യ്‌​ക്കൊ​രു​ങ്ങി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു


Published: October 28, 2025 11:28 PM IST | Updated: October 28, 2025 11:32 PM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​സേ​ന​യു​ടെ ക​രു​ത്താ​യ റ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന​ത്തി​ല്‍ യാ​ത്ര​യ്‌​ക്കൊ​രു​ങ്ങി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു.​ ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ല്‍ നി​ന്നാ​ണ് രാ​ഷ്‌​ട്ര​പ​തി യാ​ത്ര​യ്‌​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച്‌ രാ​ഷ്‌​ട്ര​പ​തി ഭ​വ​ൻ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

വ്യോ​മ​സേ​ന​യു​ടെ ആ​ധു​നി​ക റാ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന​ത്തി​ല്‍ പ​റ​ക്കു​ന്ന ആ​ദ്യ രാ​ഷ്‌​ട്ര​പ​തി​യാ​യി​രി​ക്കും ദ്രൗ​പ​ദി മു​ർ​മു. ര​ണ്ടാം ത​വ​ണ​യാ​ണ് രാ​ഷ്‌​ട്ര​പ​തി യു​ദ്ധ​വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​ത്.

നേ​ര​ത്തെ സു​ഖോ​യി​ലും മു​ർ​മു യാ​ത്ര ചെ​യ്തി​രു​ന്നു. 2023 ഏ​പ്രി​ലി​ല്‍ ആ​സാമി​ലെ തേ​സ്പൂ​ർ വ്യോ​മ​സേ​നാ സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് രാ​ഷ്‌​ട്ര​പ​തി യു​ദ്ധ​വി​മാ​ന​ത്തി​ല്‍ സ‍​ഞ്ച​രി​ച്ച​ത്.

Tags : president droupadi murmu rafale fighter jet

Recent News

Up