x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ബിഹാറിൽ ഇന്ത്യ മുന്നണി പ്രകടനപത്രിക പുറത്തിറക്കി


Published: October 29, 2025 12:07 AM IST | Updated: October 29, 2025 12:07 AM IST

പാ​​റ്റ്ന: കു​​ടും​​ബ​​ത്തി​​ലെ ഒ​​രാ​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ ജോ​​ലി, 200 യൂ​​ണി​​റ്റ് സൗ​​ജ​​ന്യ വൈ​​ദ്യു​​തി എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന പ്ര​​ക​​ട​​ന​​പ​​ത്രി​​ക ഇ​​ന്ത്യ മു​​ന്ന​​ണി പു​​റ​​ത്തി​​റ​​ക്കി. പ​​ഴ​​യ പെ​​ൻ​​ഷ​​ൻ പ​​ദ്ധ​​തി പു​​നഃ​​സ്ഥാ​​പി​​ക്കു​​മെ​​ന്നും പ്ര​​ക​​ട​​ന പ​​ത്രി​​ക​​യി​​ൽ പ​​റ​​യുന്നു.

ആ​​ർ​​ജെ​​ഡി നേ​​താ​​വ് തേ​​ജ​​സ്വി യാ​​ദ​​വും സ​​ഖ്യ​​ക​​ക്ഷി നേ​​താ​​ക്ക​​ളും സം​​യു​​ക്ത​​മാ​​യി വി​​ളി​​ച്ചു​​ചേ​​ർ​​ത്ത വാ​​ർ​​ത്താ സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് പ്ര​​ക​​ട​​നപ​​ത്രി​​ക പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​രി​​ച്ച് 20 ദി​​വ​​സ​​ത്തി​​ന​​കം ജോ​​ലി ഉ​​റ​​പ്പു​​ന​​ല്കു​​ന്ന​​തി​​നു​​ള്ള നി​​യ​​മം പാ​​സാ​​ക്കു​​മെ​​ന്ന് തേ​​ജ​​സ്വി പ​​റ​​ഞ്ഞു.

സ​​ർ​​ക്കാ​​ർ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​​ക​​ളി​​ലെ എ​​ല്ലാ ക​​രാ​​ർ ജീ​​വ​​ന​​ക്കാ​​രെ​​യും സ്ഥി​​ര​​പ്പെ​​ടു​​ത്തും, ഐ​​ടി പാ​​ർ​​ക്കു​​ക​​ൾ, സ്പെ​​ഷ​​ൽ ഇ​​ക്ക​​ണോ​​മി​​ക് സോ​​ണു​​ക​​ൾ, എ​​ഡ്യൂ​​ക്കേ​​ഷ​​ൻ സി​​റ്റി തു​​ട​​ങ്ങി​​യ വാ​​ഗ്ദാ​​ന​​ങ്ങ​​ളും പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​യി​​ലു​​ണ്ട്.

Tags : india alliance manifesto Bihar election

Recent News

Up