തൃ​ശൂ​ർ: സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ നി​ർ​ദേ​ശി​ച്ച ജി​ല്ലാ​ത​ല സാം​സ്കാ​രി​ക​സ​മു​ച്ച​യം തൃ​ശൂ​രി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് അ​യ​നം സാം​സ്കാ​രി​ക​വേ​ദി. മ​റ്റു ജി​ല്ല​ക​ളി​ൽ സ​മു​ച്ച​യ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി.

ഡോ. ​സു​കു​മാ​ർ അ​ഴീ​ക്കോ​ട് സ്മാ​ര​ക​ത്തെ സ്വ​ത​ന്ത്ര​സ്മാ​ര​ക​മാ​ക്കി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സ്മാ​ര​ക​ത്തെ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ റി​സ​ർ​ച്ച് സെ​ന്‍റ​റാ​ക്കി മാ​റ്റ​ണ​മെ​ന്നും അ​യ​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

അ​യ​നം - ഡോ. ​സു​കു​മാ​ർ അ​ഴീ​ക്കോ​ട് ഇ​ട​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക​യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ വി​ജേ​ഷ് എ​ട​ക്കു​ന്നി, പി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, യു.​എ​സ്. ശ്രീ​ശോ​ഭ്, ടി.​എം. അ​നി​ൽ​കു​മാ​ർ, എം.​ആ​ർ. മൗ​നീ​ഷ്, ജീ​ൻ രാ​ജ് ജി, ​ഹാ​രീ​ഷ് റോ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​യ​ർ​മാ​നാ​യി വി​ജേ​ഷ് എ​ട​ക്കു​ന്നി​യെ​യും ക​ണ്‍​വീ​ന​റാ​യി പി.​വി. ഉ​ണ്ണി​കൃ​ഷ്ണ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: സു​ബീ​ഷ് തെ​ക്കൂ​ട്ട് - വൈ​സ്. ചെ​യ​ർ​മാ​ൻ, യു.​എ​സ്. ശ്രീ​ശോ​ഭ്, കെ.​എ​സ്. ശ്രു​തി- ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ, ടി.​എം. അ​നി​ൽ​കു​മാ​ർ- ട്ര​ഷ​റ​ർ, എം.​ആ​ർ. മൗ​നീ​ഷ്- പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ, ശൈ​ല​ൻ, ടി.​പി. ബെ​ന്നി, ടി.​ജി. അ​ജി​ത, ഡോ. ​ക​ലാ സ​ജീ​വ​ൻ, ഡോ. ​സ്വ​പ്ന സി. ​കോ​ന്പാ​ത്ത്, ജീ​ൻ രാ​ജ് ജീ, ​ഹാ​രീ​ഷ് റോ​ക്കി- നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ൾ.