ആ​ലു​വ: ചീ​ര​ക്ക​ട ക്ഷേ​ത്ര​ത്തി​ന് സ​മീ​പം റെ​യി​ൽ​വേ ട്രാ​ക്കി​ന​ടു​ത്തു​ള്ള പാ​ട​ത്ത് ട്രെ​യി​ൻ ഇ​ടി​ച്ച നി​ല​യി​ൽ നാ​ൽ​പ്പ​ത് വ​യ​സ് തോ​ന്നി​ക്കു​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്തി.

വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് വേ​ണ്ടി എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​ര​ണം സം​ഭ​വി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

5,5 അ​ടി ഉ​യ​രം, ഇ​രു​നി​റം, വ​ല​ത് കൈ​യി​ൽ ഹി​ന്ദി ഭാ​ഷ​യി​ൽ പേ​ര് പ​ച്ച കു​ത്തി​യി​ട്ടു​ണ്ട്. ഫോ​ണ്‍: 9495466316 (ആ​ലു​വ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ൻ).