കൊ​ച്ചി: എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം "ലി​സ് മെ​ഡ് 2025 അ​പ്ഡേ​റ്റ്" ശി​ല്പ​ശാ​ല ന​ട​ത്തി.

ലേ ​മെ​റി​ഡി​യ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​പോ​ൾ ക​രേ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജോ​ർ​ജ് പൗ​ലോ​സ്, ഡോ. ​അ​ഗ​സ്റ്റി​ൻ കു​ര്യാ​ക്കോ​സ്, ഡോ. ​ജോ​ർ​ജ് സേ​വ്യ​ർ, ഡോ. ​ബി​ജു ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.