വൈ​റ്റി​ല: ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. വൈ​റ്റി​ല എ​ൽ.​എം. പൈ​ലി ക്രോ​സ് റോ​ഡി​ൽ പാ​ർ​ത്ത​വീ​ട്ടി​ൽ ക്ലീ​റ്റ​സ് ഡ​യ​സാ(82, റി​ട്ട. ഫാ​ക്ട്)​ണ് മ​രി​ച്ച​ത്.

വൈ​റ്റി​ല വെ​ൽ​കെ​യ​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പം സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ റോ​ഡി​ൽ തെ​റ്റാ​യ ദി​ശ​യി​ൽ വേ​ഗ​ത്തി​ൽ ക​യ​റി വ​ന്ന ആം​ബു​ല​ൻ​സ് ക്ലീ​റ്റ​സ് ഡ​യ​സി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ണ്‍ 24ന് ​രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഭാ​ര്യ: ഫി​ല്ലി​സ് ഡ​യ​സ്. മ​ക്ക​ൾ: ഡെ​ൻ​സി​ൽ ഡ​യ​സ്, ഡെ​ൽ​ന ഫോ​ണ്‍​സെ​ക്ക. മു​ൻ എം​പി ചാ​ൾ​സ് ഡ​യ​സി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ക്ലീ​റ്റ​സ് ഡ​യ​സ്.