ജില്ലയിൽ 51 ഇടത്തും പുതിയ വില്ലേജ് ഓഫീസർമാർ
1453199
Saturday, September 14, 2024 3:12 AM IST
കാക്കനാട്: ജില്ലയില്‍ വില്ലേജ് ഓഫീസര്‍ തലത്തില്‍ അഴിച്ചുപണി. 51 ഓഫീസുകളിലും പുതിയ വില്ലേജ് ഓഫീസര്‍മാരെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് നിയമിച്ചു. പുതിയ ഓഫീസര്‍മാരുടെ പേരും ഓഫീസും: ജോമി മാത്യു (കടവൂര്‍), പി.കെ. ജിജിമോള്‍ (വാരപ്പെട്ടി), പി.ആര്. സുജ (ഇരമല്ലൂര്‍), കെ.ഐ. സജീന (കുട്ടമ്പുഴ), സിജോ ആന്റണി (കീരംപാറ), കെ.എച്ച്. ഹൗലത്ത് (പല്ലാരിമംഗലം), എം. ശശി (മുളവൂര്‍),
മാത്യൂസ് ജോസ് (പിറവം), എം.ജി. ഉണ്ണിക്കൃഷ്ണന് (അശമന്നൂര്‍), കെ.ബി. അഭിലാഷ് (കോടനാട്), എം. ഗോപകുമാര്‍ (മാറമ്പിള്ളി), കെ.എ. അനില്‍ കുമാര്‍ (ആലുവ ഈസ്റ്റ്), എസ്. മഹേഷ് (അങ്കമാലി), എം.ആര്. ശ്രീപ്രിയ (മറ്റൂര്‍), എം. റില്‍ജു (നെടുമ്പാശേരി), എം.എസ്. സരിതാറാണി (കടമക്കുടി), പി. സിജു (പുതുവൈപ്പ്), ജാന്‍സി ജോസ് (പള്ളിപ്പുറം),
പി.എ. ജോര്‍ജ് പ്രിയന് (ഞാറയ്ക്കല്‍), സി.പി. ബെന്നി (ചെല്ലാനം), എം.എം. ഷാല്ബിന്ദ് (എടവനക്കാട്), എം. റെയ്നി (കരുമാലൂര്‍), പി.എസ്. സുരേഷ് ബാബു (ഇടപ്പള്ളി നോര്‍ത്ത്), കെ.ബി. ബിന്ദു (മുളവുകാട്), എം.ജി. ജയശ്രീ (കുമ്പളം), വി.ആര്. ഷീജ (തിരുവാങ്കുളം), എം.പി. ഷാജി (കൂവപ്പടി), കെ.കെ. രാജന് (പെരുമ്പാവൂര്‍), എ.യു. അനീജ് (വെങ്ങോല), ഷിബു കെ. മാത്യു (വേങ്ങൂര്‍ വെസ്റ്റ്), ഡി. ദിനില്‍കുമാര്‍ (വേങ്ങൂര്‍), വി. സന്ധ്യാരാജി (പുത്തന്‍കുരിശ്), ബിജു ജോര്‍ജ് (കുട്ടമംഗലം)
കെ.ജി. ജീമോന്‍ (ഐരാപുരം), ജോണ്സണ് തങ്കച്ചന് (രായമംഗലം), ടി.എസ്. ശ്രീകാന്ത് (കുന്നുകര), പി.വി. സുഭാഷ് (മേമുറി), പി.എച്ച്. വിനോദ് (മഞ്ഞള്ളൂര്‍), ടി.കെ. സജികുമാര്‍ (കാലടി), കെ.എ. വിനിത (കറുകുറ്റി), സി.ടി. ഷീജ (നായരമ്പലം), ടി.എ. സന്തോഷ് (കൂത്താട്ടുകുളം), ടോംസണ് ജോര്‍ജ് (മണീട്), ടി.പി. പ്രദീപ്കുമാര്‍ (ഏനാനല്ലൂര്‍),
എം. ജയന്തി (പാലക്കുഴ), സി. ജയചന്ദ്രിക (പുത്തന്‍വേലിക്കര), വി. മുഹമ്മദ് സാദിക്ക് (ഇടപ്പള്ളി സൗത്ത്), ജി. കൃഷ്ണകുമാര്‍ (തൃക്കാക്ക നോര്‍ത്ത്), ബിജു ഭാസ്കര്‍ ( ഇടക്കൊച്ചി), കെ.എം. നജ്മ (കുഴുപ്പിള്ളി), ധനേഷ് രാജ് (മലയാറ്റൂര്‍).