പാറേല്‍ പള്ളിയില്‍ ഇന്ന് വയോജന, വിധവ-വിഭാര്യ ദിനം
1483896
Monday, December 2, 2024 7:36 AM IST
ചങ്ങനാശേരി: പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ തിരുനാള്‍. 5.30ന് ഫാ. ജിതിന് നടുത്തുണ്ടത്തില്‍, 7.15ന് ഫാ. ജോര്‍ജ് പുതുമനമൂഴിയില്‍, 11.30ന് ഫാ. ജോബി കറുകപ്പറമ്പില്‍, അഞ്ചിന് ഫാ. ടോണി പുതുവീട്ടിക്കളം എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. വൈകുന്നേരം 4.15ന് വചനപ്രഘോഷണം ഫാ. ജിന്‍സ് ചീങ്കല്ലേല്‍, ആറിന് ജപമാല പ്രദക്ഷിണം.