നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയ്ക്കെതിരേ പ്രതിഷേധം
1483815
Monday, December 2, 2024 6:04 AM IST
പാലാ: നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ സര്‍വ മേഖലയിലും വിലവര്‍ധനമൂലം സാധാരണ കുടുംബങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സര്‍ക്കാരെന്ന് ആം ആദ്മി പാര്‍ട്ടി.
ജില്ലാ വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ഇ.വി.സുരേഷ്, ജോയി കളരിക്കല്‍, ബിനു മാതൂസ്, രാജു താന്നിക്കല്‍, ജോണിസ് ഇലവനാല്‍ എന്നിവര്‍ പ്രസംഗിച്ചു.