പ​ത്ത​നം​തി​ട്ട: ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​നാ​ച​ര​ണം ന​ട​ത്തി. ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ വ​നി​ത​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​രാ​ട്ടെ പ്ര​ദ​ര്‍​ശ​നം, സൂം​ബ ഡാ​ന്‍​സ്, ക​ലാ​പ​രി​പാ​ടി​ക​ൾ, ക​ലാ​സ​ന്ധ്യ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. എം​ജി​എം മു​ത്തൂ​റ്റ് ഹോ​സ്പി​റ്റ​ല്‍ മു​ത​ല്‍ അ​ബാ​ന്‍ ട​വ​ര്‍ വ​രെ റാ​ലി ന​ട​ത്തി.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍, അ​ഡി​ഷ​ണ​ല്‍ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ആ​ർ. ബി​നു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന പ്ര​ഭ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ നീ​ത ദാ​സ്, ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ റ്റി. ​ആ​ര്‍. ല​താ​കു​മാ​രി, വ​നി​താ സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ എ. ​നി​സ, ഡി​എ​ല്‍​എ​സ്എ ചീ​ഫ് ഡി​ഫ​ന്‍​സ് കൗ​ണ്‍​സി​ല്‍ സീ​ന എ​സ്. നാ​യ​ർ, സാ​ഹി​ത്യ​കാ​ര​ന്‍ വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ര്‍, മു​ത്തൂ​റ്റ് ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ് അ​നീ​ഷ വ​ര്‍​ഗീ​സ്, റോ​ട്ട​റി ക്ല​ബ് പ്ര​തി​നി​ധി റി​ച്ച​ന്‍ കെ. ​ജോ​ണ്‍, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക സൂ​സ​മ്മ മാ​ത്യു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. എം​ജി​എം മു​ത്തൂ​റ്റ് ഹോ​സ്പി​റ്റ​ലും റോ​ട്ട​റി ക്ല​ബും പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ച്ചു.

‌പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ഓ​ണേ​ഴ്സ് സ​മി​തി പ​ത്ത​നം​തി​ട്ട ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്താ​രാഷ്‌ട്ര വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ഏ​രി​യ സെ​ക്ര​ട്ട​റി ജി​ഷ നി​ഷാ​ന്ത് വ​നി​താ ദി​ന ന​ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​നു പ്ര​കാ​ശ്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ രാ​ജേ​ന്ദ്ര​ന്‍ , മി​നി ത​ങ്ക​ച്ച​ന്‍, മാ​യ , ജാ​ന്‍​സി, ചാ​ന്ദി​നി സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.