നവീകരിച്ച കൃഷി ഓഫീസ് ഉദ്ഘാടനം ചെയ്തു
1531551
Monday, March 10, 2025 3:47 AM IST
കുറ്റൂർ: ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കൃഷി ഓഫീസ് ഉദ്ഘാടനം പ്രസിഡന്റ് അനുരാധാ സുരേഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജോണ്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സാബു കുറ്റിയിൽ, എന്‍.ടി. ഏബ്രഹാം, ശ്രീജ ആർ. നായര്‍, അംഗങ്ങളായ ജോ ഇലഞ്ഞിമൂട്ടിൽ, റ്റി.കെ.പ്രസന്ന കുമാര്‍, കൃഷി ഓഫീസര്‍ താരാമോഹൻ, അസിസ്റ്റന്റുമാരായ ബിന്ദു, സ്മിതാ ജേക്കബ്, ലൗലി പി.രാജ്, എം.കെ ശാമുവേല്‍ എന്നിവര്‍ പങ്കെടുത്തു.